അക്ഷയ തൃതീയ കഴിഞ്ഞല്ലോ.
ഇനിയും എന്തെങ്കിലും വേണ്ടെ മലയാളിക്ക്? ദാ ഒരെണ്ണം.
കര്‍ക്കിടകത്തിലെ പൂയം നാളില്‍ പോത്തിറച്ചി വാങ്ങാന്‍ ഉത്തമം.
അന്നു തന്നെ കറിവച്ചോ വറുത്തോ കഴിച്ചാല്‍ നല്ല ആരോഗ്യമുണ്ടാകും.
പിറ്റേന്നായാല്‍ വയറുകടി പിടിക്കും.
ജയ് കര്‍ക്കടക പൂയം!
4 comments:
കര്‍ക്കടക പൂയം- പോത്തിറച്ചി വാങ്ങാന്‍ ഉത്തമം. പോത്തിറിച്ചി നിങ്ങളും വാങ്ങുന്നില്ലെ?
ഹ ഹ ഹ ..കൊള്ളാം..:)
അശോക് മാഷേ പതുക്കെ പറ. അല്ലെങ്കില്‍ കാളയുടെ പേറെടുക്കാന്‍ ഇപ്പൊത്തന്നെ ആളുകളിറങ്ങിത്തുടങ്ങും കയറുമായി :)
Post a Comment