Friday, April 3, 2009
പ്രിയേ.......ചാരുശീലേ
ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യ അയ്യര്‍ (29)പാടുന്നു
ജയദേവ കൃതിയുടെ ആലാപനം കേള്‍ക്കാനായി ഇടതുവശത്ത് മുകളിലുള്ള റേഡിയോ ഓണ്‍ ചെയ്യുക.
ഈ അഷ്ടപദി പുരി ജഗന്നാഥന്റെ മുന്നില്‍ സമര്‍പ്പിച്ചതാണെന്ന് ഐതിഹ്യം. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന പദം ‘പദ്മാവതി’ ജയദേവ പത്നിയും.
ഈ അഷ്ടപദിയില്‍ സംപ്രീതനായ ജഗന്നാഥന്‍ അതില്‍ “പ്രിയേ ചാരുശീലേ” എന്ന രണ്ട് പദങ്ങള്‍ കൂടിച്ചേര്‍ത്ത് അതീവ മനോഹരമാക്കി.
ഈ അഷ്ടപദിയേക്കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ കമന്റുകളായി അത് ചേര്‍ക്കാന്‍ താല്പര്യം.
(കടപ്പാട്: R.Venugopal Menon,NorthParavur
e-mail: aryacom2005@gmail.com,Mobile 9947061230)
Subscribe to:
Post Comments (Atom)
5 comments:
“പ്രിയേ ചാരുശീലേ”
ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം പാടുന്നു.
ഇടതുവശത്ത് മുകളിലുള്ള പോഡ്‌ബീന്‍ ടൂള്‍ബാറില്‍ ക്ലിക്ക് ചെയ്താള്‍ അഷ്ടപദി കേള്‍ക്കാം
ഡൗണ്‍ലോഡ് ലിങ്ക് കെടക്കുമാ(Please)?
ചെങ്കോട്ടയുടെ ആലാപനം താഴെപ്പറയുന്ന വിലാസത്തില്‍ നിക്ഷിപ്തമാണു. ദയവാദി അദ്ദേഹവുമായി ബന്ധപ്പെടു, ശ്രീഹരി. മറ്റെന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ മെയിലയക്കുക.
Collections from: R.Venugopal Menon,NorthParavur
Recording ,Editing & Digitally Mastered By : R.Venugopal Menon
e-mail: aryacom2005@gmail.com,Mobile 9947061230
ithu kollamallo mashe
Post a Comment