tag:blogger.com,1999:blog-6913987781236611934.post7098829069289882944..comments2023-05-25T08:40:43.305-07:00Comments on അക്ഷരക്കഷായം: ദശമുഖൻ - അതുല്യനടൻ മുരളിക്ക് ആദരാൻജലി....അശോക് കർത്താhttp://www.blogger.com/profile/06602316832337172122noreply@blogger.comBlogger4125tag:blogger.com,1999:blog-6913987781236611934.post-10032437010373366712009-08-13T04:12:41.362-07:002009-08-13T04:12:41.362-07:00(ഒരു പാക്കറ്റിൽ 3 എണ്ണമുള്ളതല്ലെ, 2 എണ്ണം ആരാ കളഞ്...(ഒരു പാക്കറ്റിൽ 3 എണ്ണമുള്ളതല്ലെ, 2 എണ്ണം ആരാ കളഞ്ഞത് - അശരീരിയായി കളമൊഴി)അനൂപ് അമ്പലപ്പുഴhttps://www.blogger.com/profile/08458893796426159337noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-10764567134925444102009-08-11T09:42:35.910-07:002009-08-11T09:42:35.910-07:00വരുന്നുണ്ടല്ലോ.വരുന്നുണ്ടല്ലോ.Unknownhttps://www.blogger.com/profile/13888104155767989230noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-1635629806300187902009-08-11T08:33:38.203-07:002009-08-11T08:33:38.203-07:00അക്ഷരകഷായക്കാരാ...
ഭാനുപ്രകാശ് എഡിറ്റ് ചെയ്ത് ഉടന്‍...അക്ഷരകഷായക്കാരാ...
ഭാനുപ്രകാശ് എഡിറ്റ് ചെയ്ത് ഉടന്‍ പുറത്തിറങ്ങുന്ന 'മുരളി ദി ഹോളി ആക്ടര്‍' എന്ന പുസ്തകത്തിലേതാണ് ഈ ലേഖനങ്ങള്‍ എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 85-ാം പേജില്‍ ഒരു ചെറിയ പെട്ടിയില്‍ കൊടുത്തിട്ടുണ്ട്. അതെന്തുമാകട്ടെ... മരിക്കാനായി കിടക്കുന്ന മഹാന്മാര്ക്ക് വേണ്ടി മുന്‍കൂര്‍ അനുശോചന കുറുപ്പുകള്‍ പല മാധ്യമങ്ങളും തയ്യാറാക്കി വയ്ക്കുന്നുണ്ട്. രാത്രി 9.30 ന് ശേഷം മഹാന്മാര് മരിക്കുന്നത് പല മാധ്യമപ്രവര്‍ത്തകര്‍ക്കും 'തലവേദന'യാകാറുമുണ്ട്. പശു കറുപ്പായാലും വെളുപ്പായാലും കിട്ടുന്ന പാല് വെളുപ്പാണെന്ന് ഏതോ ഒരു മഹാന് പറഞ്ഞിട്ടുണ്ട് കഷായക്കാരാ...
ഓണപ്പതിപ്പില്‍ പണ്ട് കഥയെഴുതിയ കഥ പുപ്പുലി ഒരു കഥയായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

http://rajagopaltvm.blogspot.com/2008/10/blog-post_31.htmlതിരോന്തരം പുപ്പുലിhttps://www.blogger.com/profile/09400571635112259007noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-27605616498647554392009-08-11T01:45:44.281-07:002009-08-11T01:45:44.281-07:00ഒടുവിൽ, കഥാപ്രസംഗക്കാർ പറയുന്ന പോലെ ആ മുഹൂർത്തം സമ...ഒടുവിൽ, കഥാപ്രസംഗക്കാർ പറയുന്ന പോലെ ആ മുഹൂർത്തം സമാഗതമായി.
((((((ഠിം)))))))
പ്ലാസ്റ്റിക്ക് കവറിലിട്ട് ഒരു സോപ്പുകട്ട ഫ്രീയുമായി ഓണപ്പതിപ്പ് കയ്യിലെത്തി. ആകാംഷയോടെ കൂട് പൊളിച്ച് ഉള്ളടക്കത്തിലൂടെ കണ്ണോടിച്ചപ്പോൾ ഒരു അക്കാദമി സാഹിത്യകാരന്റെ തലകറങ്ങി.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.com