tag:blogger.com,1999:blog-6913987781236611934.post2980850957969861134..comments2023-05-25T08:40:43.305-07:00Comments on അക്ഷരക്കഷായം: പന്നിപ്പനിയുടെ അക്ഷയതൃതീയഅശോക് കർത്താhttp://www.blogger.com/profile/06602316832337172122noreply@blogger.comBlogger3125tag:blogger.com,1999:blog-6913987781236611934.post-742184943095304292009-05-06T19:00:00.000-07:002009-05-06T19:00:00.000-07:00‘പഴയ രോഗങ്ങളെല്ലാം ആധുനിക വൈദ്യശാസ്ത്രം കീഴടക്കിക്...‘പഴയ രോഗങ്ങളെല്ലാം ആധുനിക വൈദ്യശാസ്ത്രം കീഴടക്കിക്കഴിഞ്ഞു. ഇപ്പോള്‍ മനുഷ്യനെ ബാധിച്ചു കൊണ്ടിരിക്കുന്നത് പുതിയ രോഗങ്ങളാണു. അതിനു പുതിയ മരുന്നുകള്‍ വേണം. ആധുനിക വൈദ്യശാസ്ത്രത്തിനു ഒരു പ്രതിസന്ധിയുമില്ല‘.

ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണു പന്നിപ്പനി
താങ്കളുടെ ഈ നിരീക്ഷണം ശരിയാണെന്ന് തോന്നുന്നു. മെക്സിക്കോയില്‍ നിന്ന് പനി കടന്നുകളഞ്ഞു...Anonymousnoreply@blogger.comtag:blogger.com,1999:blog-6913987781236611934.post-18221576951299714102009-05-03T10:13:00.000-07:002009-05-03T10:13:00.000-07:00ഏതോ ഹറാമ്പിറന്നവന്റെ തലയില്‍ നിന്ന് പുറത്ത് ചാടിയ ...ഏതോ ഹറാമ്പിറന്നവന്റെ തലയില്‍ നിന്ന് പുറത്ത് ചാടിയ പന്നിപ്പനി

നിങ്ങള്‍ ഒരു സംഭവം തന്നെ മാഷെ.Unknownhttps://www.blogger.com/profile/09442598808342139427noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-61685223625504364362009-05-03T01:41:00.000-07:002009-05-03T01:41:00.000-07:00എറിക്ക് സീഗല്‍ എന്നൊരു ആംഗലേയ നോവലിസ്റ്റുണ്ട്. മലയ...എറിക്ക് സീഗല്‍ എന്നൊരു ആംഗലേയ നോവലിസ്റ്റുണ്ട്. മലയാളത്തിന്റെ വിശ്രുത സംവിധായകരായ കമലിന്റേയും, ലാല്‍ ജോസിന്റേയും ‘നിറം’, ‘ക്ലാസ്സ്മേറ്റ്സ്’ എന്നീ സിനിമകള്‍ കണ്ട് അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദ് ഡോക്ടേഴ്സ് എന്നൊരു നോവല്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അതിന്റെ പ്രിലൂഡില്‍ 26 എന്ന സംഖ്യയെക്കുറിച്ച് ഒരു പരാമര്‍ശമുണ്ട്. ആരെങ്കിലും അതൊന്നു വായിച്ചു അതിന്റെ അര്‍ത്ഥമൊന്ന് പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു. (പുതിയ സിനിമ എടുക്കരുത്)അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.com