tag:blogger.com,1999:blog-6913987781236611934.post2442203710870998079..comments2023-05-25T08:40:43.305-07:00Comments on അക്ഷരക്കഷായം: പുതിയ വൈദ്യുതി നിയമത്തിനെന്താ കുഴപ്പം?അശോക് കർത്താhttp://www.blogger.com/profile/06602316832337172122noreply@blogger.comBlogger3125tag:blogger.com,1999:blog-6913987781236611934.post-81735223567122569512015-05-12T01:34:24.593-07:002015-05-12T01:34:24.593-07:00100% സമ്മതം100% സമ്മതംഅശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-15513504369877933612015-05-12T01:33:29.533-07:002015-05-12T01:33:29.533-07:00This comment has been removed by the author.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-66133511018259475472015-05-11T22:58:30.198-07:002015-05-11T22:58:30.198-07:00കെ.എസ്.ഇ.ബി, കെ,എസ്. ആര്.ടി.സി, റെയില്‍, ഒക്കെ സേ...കെ.എസ്.ഇ.ബി, കെ,എസ്. ആര്.ടി.സി, റെയില്‍, ഒക്കെ സേവന മേഖലയാണ്. അവിടെ ലാഭം മാത്രമല്ല വിഷയം. സേവനം എന്ന വാക്കില്‍ എല്ലാം ഉണ്ട്. പക്ഷേ യഥാര്‍ത്ഥ സേവനം അനുഭവിക്കുന്നത് അതിലെ ജീവനക്കാര്‍ മാത്രമാണ് എന്നതാണ് വിരോധാഭാസം. എല്ലാ ഉപഭോക്താവും മുടങ്ങാതെ കറന്റ് ചാര്‍ജ് അടയ്ക്കുന്നുണ്ട്. ഒരു ബസ്സും ട്രെയ്നും കാലിയടിച്ച് പോകുന്നുമില്ല. എന്നിട്ടും ഇതൊക്കെ നഷ്ടത്തിലാണ്. സ്വകാര്യ വത്കരിക്കുമ്പോള്‍ ഇവരൊക്കെ പണിയെടുക്കേണ്ടി വരും. സമയത്ത് ഓഫീസില്‍ എത്തേണ്ടി വരും. പാര്‍ട്ടിക്കാരുടെ ശിങ്കിടികളെ ജോലിയില്‍ തിരുകി കയറ്റാന്‍ പറ്റാതെ വരും. ഒപ്പം യൂനിറ്റ് വിലയും കൂടും. അപ്പോള്‍ മൊത്തത്തില്‍ പ്രശ്നം. അത്രേയുള്ളൂ സംഗതി.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.com