tag:blogger.com,1999:blog-6913987781236611934.post2383114354780580387..comments2023-05-25T08:40:43.305-07:00Comments on അക്ഷരക്കഷായം: കീടങ്ങൾക്ക് പറയാനുള്ളത്അശോക് കർത്താhttp://www.blogger.com/profile/06602316832337172122noreply@blogger.comBlogger5125tag:blogger.com,1999:blog-6913987781236611934.post-53674773416140904332010-11-27T05:20:41.686-08:002010-11-27T05:20:41.686-08:00Well said. The narrative as well as the content wa...Well said. The narrative as well as the content was goodAJU MATHEWShttps://www.blogger.com/profile/00188394898639797125noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-57232297720547474372010-11-26T08:18:56.472-08:002010-11-26T08:18:56.472-08:00അയ്യോ..ഒരിക്കലുമില്ല ..ഞാന്‍ അങ്ങനെ വിചാരിച്ചല്ല ക...അയ്യോ..ഒരിക്കലുമില്ല ..ഞാന്‍ അങ്ങനെ വിചാരിച്ചല്ല കമന്റ് ഇട്ടത്...ആ വരികള്‍ വായിച്ചപ്പോള്‍ തോന്നിയത് പറഞ്ഞൂന്നേ ഉള്ളു...കീടങ്ങള്‍ക്ക് എല്ലാ ശംസകളും നേരുന്നു..ഇനിയും നിങ്ങള്‍ 1000 വര്‍ഷങ്ങള്‍ ജീവിച്ചു അനുഭവിക്കട്ടെ..abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-18657088661947249792010-11-25T09:45:50.589-08:002010-11-25T09:45:50.589-08:00ദൈവത്തേപ്പറ്റിയുള്ള ചർച്ചയല്ല ഇത്. ദയവായി അങ്ങനെ വ...ദൈവത്തേപ്പറ്റിയുള്ള ചർച്ചയല്ല ഇത്. ദയവായി അങ്ങനെ വായിക്കരുത്അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-19723234212385603262010-11-25T09:42:48.861-08:002010-11-25T09:42:48.861-08:00""ദൈവത്തിന്റെ ആ ഇരിപ്പ് പരമ ദയനീയമായിരുന...""ദൈവത്തിന്റെ ആ ഇരിപ്പ് പരമ ദയനീയമായിരുന്നു. തന്റെ സ്വരൂപത്തിൽ ഒരു സൃഷ്ടി നടത്തിയതിൽ അന്നു ആദ്യമായി ദൈവം ദുഖിച്ചു.""<br /><br />മനുഷ്യനെ സൃഷ്ട്ടിച്ചത് ദൈവമാണെങ്കില്‍ മനുഷ്യകുലത്തിന്റെ ഭാവിയെക്കുറിച് ദൈവത്തിനു ധാരണ ഉണ്ടെങ്കില്‍ എന്തുകൊണ്ട് ദൈവത്തിനു "അഹങ്കാരം. ദുര. മത്സര" വികാരങ്ങളെ മനുഷ്യ മനസുകളില്‍ നിന്നും പിഴുതെറിഞ്ഞുകൂട???? സ്വന്തം മക്കള്‍ വഴി പിഴച്ചു പോകാന്‍ ഏതെങ്കിലും ഒരു അച്ഛന് അനുവദിക്കുമോ???<br /><br />രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഭൂമിയിലേക്ക് പൊട്ടി വീണ കീടനാശിനികള്‍ എന്ന മഹാവിപതിനെതിരെ പ്രതികരിക്കാന്‍ വൈകുന്ന ഓരോ നിമിഷവും നാളെ വരാന്‍ പോകുന്ന ഒരു തലമുറയുടെ ശവപ്പെട്ടിക്കുള്ള ആണികലായിരിക്കും എന്ന ബോധ്യം നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിക്കു എന്ന് ഉണ്ടാകുന്നുവോ, അഴിമതിയുടെയും ജാതിമത ബ്രാന്ധിനറെയും നീരാളിപ്പിടുത്തത്തില്‍ നിന്നും മോചനം എന്ന്നെടുന്നുവോ അന്നേ നമ്മുടെ നാടിനു പ്രതീക്ഷക്കു വകയുള്ളൂ എന്ന ഒരു തിരിച്ചറിവ്...abith francishttps://www.blogger.com/profile/03637892916357365521noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-61508852440368506302010-11-25T07:17:37.792-08:002010-11-25T07:17:37.792-08:00അവൻ കണ്ടിട്ടില്ലാത്ത കാടുകൾ ഇനിയും ഭൂമിയിലുണ്ട്. ക...അവൻ കണ്ടിട്ടില്ലാത്ത കാടുകൾ ഇനിയും ഭൂമിയിലുണ്ട്. കുംബളങ്ങി പോലെ ജൈവസംരക്ഷിത മേഖലകൾ വേറെ ഉണ്ട്. നമുക്ക് അവിടെയൊക്കെ പോകാം. തണ്ടുതുരപ്പനും മുഞ്ഞയും മഞ്ഞക്കീടവുമായി അർമ്മാദിച്ചു നടക്കാം. മനുഷ്യൻ അവിടേയും കീടനാശിനിയുമായ് വന്ന് കൊള്ളും. മണ്ണിലും വെള്ളത്തിലും കാറ്റിലുമവൻ വാരിവിതറും. അവന്റെ തന്നെ അമ്മ പെങ്ങന്മാരും കുഞ്ഞുങ്ങളും അത് കഴിച്ചു കൊള്ളും. കാലം ചെല്ലുമ്പോൾ നമ്മെ കൊന്നു തീർത്തതു പോലെ അവനും ഇല്ലാതായിക്കൊള്ളും. മനുഷ്യനില്ലെങ്കിൽ എന്തിനു കീടനാശിനി. എന്തിനു കീടനാശിനിക്കമ്പനികൾ?അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.com