tag:blogger.com,1999:blog-6913987781236611934.post7074957286039970407..comments2023-05-25T08:40:43.305-07:00Comments on അക്ഷരക്കഷായം: അമേരിക്കയിലെ വെടിയൊച്ചകള്അശോക് കർത്താhttp://www.blogger.com/profile/06602316832337172122noreply@blogger.comBlogger8125tag:blogger.com,1999:blog-6913987781236611934.post-19724142449102991412009-04-25T04:36:00.000-07:002009-04-25T04:36:00.000-07:00രാജേഷ് , ഹ ഹ ഹ ഹ ഹ !രാജേഷ് , ഹ ഹ ഹ ഹ ഹ !Melethilhttps://www.blogger.com/profile/13214697396772561034noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-71752135999180112352009-04-22T10:44:00.000-07:002009-04-22T10:44:00.000-07:00ഇതിയാനിപ്പം അമേരിക്കേ നന്നാക്കാന്‍ ഇറങ്ങിയിരിക്കു...ഇതിയാനിപ്പം അമേരിക്കേ നന്നാക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു. ഒബാമ ശ്രദ്ധിക്കണം.Unknownhttps://www.blogger.com/profile/09442598808342139427noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-20978943090427586842009-04-21T13:35:00.000-07:002009-04-21T13:35:00.000-07:00വളരെ സങ്കീർണ്ണമായ ഒരു കാര്യം നിസ്സാരമായി സാമാന്യവത...വളരെ സങ്കീർണ്ണമായ ഒരു കാര്യം നിസ്സാരമായി സാമാന്യവത്ക്കരിച്ചു കളഞ്ഞു!ജോഷിnoreply@blogger.comtag:blogger.com,1999:blog-6913987781236611934.post-23567870670383886072009-04-21T09:55:00.000-07:002009-04-21T09:55:00.000-07:00ഉപ്പു തിന്ന് വെള്ളം കുടിക്കുന്നവർ
“മയ്യനാട്ടും മല...ഉപ്പു തിന്ന് വെള്ളം കുടിക്കുന്നവർ

“മയ്യനാട്ടും മല്ലപ്പള്ളിയിലുമുള്ള ചിലരെങ്കിലും ഇതിനെ എതിര്‍ത്തേക്കാം. അമേരിക്കയിലും ഇംഗ്ലണ്ടിലും ഒക്കെയുള്ളവര്‍ അവര്‍ക്ക് സമ്പന്നരായി തോന്നിയേക്കാം. NRI യുടെ നാട്ടിലെ പത്രാസുവച്ച് വിലയിരുത്തുന്നതു കൊണ്ടാണു അങ്ങനെ തോന്നുന്നത്.
വിദേശ രാജ്യങ്ങള്‍ ആകര്‍ഷകമായിരിക്കുന്നത് അവിടെ സുഭിക്ഷതയുള്ളതു കൊണ്ടല്ല. അവിടെ കിട്ടുന്ന ഡോളറും പൌണ്ടും ജീന്‍സ് ടൈറ്റാക്കി മിച്ചം പിടിച്ചാല്‍ ഇന്ത്യന്‍ രൂപയിലേക്ക് അത് മാറ്റുമ്പോള്‍ വലിയൊരു തുക കിട്ടും. അതുകൊണ്ടിവിടെ ധാരാളിക്കുമ്പോള്‍ അവര്‍ പണക്കാരായി കരുതപ്പെടും. അത്രേയുള്ളു.“

സലാംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-29377966408464987172009-04-21T09:53:00.000-07:002009-04-21T09:53:00.000-07:00This comment has been removed by the author.Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-68301678466936243202009-04-20T04:57:00.000-07:002009-04-20T04:57:00.000-07:00അമേരിക്കന്‍ അമ്മായി കണ്ടില്ലേ ഇത്....
അശോകിനെ ഗദ്...അമേരിക്കന്‍ അമ്മായി കണ്ടില്ലേ ഇത്....

അശോകിനെ ഗദ്ഗദ കൊണ്ട് അടിച്ച് ഉന്‍ രത്തത്തെ കുടിച്ച് ഓംകാരനടനമാടിയേനെ.

ഏതായാലും നന്നായി പറഞ്ഞിരിക്കുന്നു സത്യങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-6913987781236611934.post-77281755318803809532009-04-19T12:08:00.000-07:002009-04-19T12:08:00.000-07:00i agree. well said.i agree. well said.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-10320279941321478312009-04-19T07:54:00.000-07:002009-04-19T07:54:00.000-07:00അമേരിക്കപോലെ ഒരു ‘ദരിദ്രരാജ്യ’ത്തില്‍ തൊഴില്‍ നഷ്ട...അമേരിക്കപോലെ ഒരു ‘ദരിദ്രരാജ്യ’ത്തില്‍ തൊഴില്‍ നഷ്ടം ഭ്രാന്ത് പിടിപ്പിക്കും. അതില്‍ അയഥാര്‍ത്ഥതയൊന്നുമില്ല. ‘ദരിദ്രരാജ്യം’ എന്ന് വിശേഷിപ്പിച്ചത് ആരേയും പരിഹസിക്കാനല്ല. ഒരു യാഥാര്‍ത്ഥ്യമാണത്. അംഗീകരിക്കാന്‍ പ്രയാസമാണെങ്കില്‍ പോലും. നന്നായി ആലോചിച്ചാല്‍ ഇത് സത്യമാണെന്ന് ബോദ്ധ്യമാകുംഅശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.com