tag:blogger.com,1999:blog-6913987781236611934.post4575549446412058017..comments2023-05-25T08:40:43.305-07:00Comments on അക്ഷരക്കഷായം: പെണ്ണടയാളം കണ്ട് കോരിത്തരിക്കുന്നവര്‍..........അശോക് കർത്താhttp://www.blogger.com/profile/06602316832337172122noreply@blogger.comBlogger9125tag:blogger.com,1999:blog-6913987781236611934.post-10539053387939919642008-02-08T01:13:00.000-08:002008-02-08T01:13:00.000-08:00അക്ഷരക്കഷായത്തിന് ഒരു പൊന്‍ തൂവല്‍ കൂടി..!ഈ വര്‍ഷം...അക്ഷരക്കഷായത്തിന് ഒരു പൊന്‍ തൂവല്‍ കൂടി..!
ഈ വര്‍ഷം എത്ര ബ്ലോഗ്സ് എഴുതാം എന്നാണു നേര്‍ച്ച?
എന്റെ അടുതത ബ്ലോഗ്: വിക്രമനും മുത്തുവും കപീഷിനെ ആക്രമിക്കാന്‍ ആസൂത്രണം ചെയ്യുന്നു..
NB: കപീഷിന്റെ പനി മാറിയോ ആവോ?
വളരെ വളരെ ഇഷ്ട്ടായോ??Anonymousnoreply@blogger.comtag:blogger.com,1999:blog-6913987781236611934.post-62414119835188334002008-01-27T23:00:00.000-08:002008-01-27T23:00:00.000-08:00പുതുതായി ഒന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ ശാസ്ത്രം...പുതുതായി ഒന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ ശാസ്ത്രം നിലനില്പിനായി സെന്‍സേഷനലിസത്തെ കൂട്ടുപിടിക്കുകയാണോ?

ശാസ്ത്രമല്ല, മറിച്ച് മാധ്യമങ്ങളാണ് സെന്‍സേഷനലിസത്തെ കൂട്ടുപിടിച്ചതെന്ന് പോസ്റ്റില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ! മാത്രമല്ല നാസ ഇക്കാര്യത്തില്‍ തികച്ചും നിരപരാധിയാണെന്നും ജേപ്പിയുടെ കമന്റില്‍ നിന്നും വ്യക്തമാണു താനും. എല്ലാ കുഴപ്പങ്ങള്‍ക്കും ശാസ്ത്രത്തെ പഴിക്കുന്ന ശീലം ശരിയല്ല.
ശ്രീ. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി സൂചിപ്പിച്ചത് പോലെ “അല്പായുസ്സായ ഈ വാര്‍ത്തയുടെ പേരില്‍ ഇങ്ങിനെയൊരു പോസ്റ്റ് ആവശ്യമില്ലായിരുന്നു ”

പിന്നെ, വാര്‍ത്തയുടെ ഉദ്ഭവത്തില്‍ നാസയുടെ പങ്ക് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് വാര്‍ത്ത 1967 ജൂണ്‍ 19-ആം തീയതി നാസയാണ് പടച്ചു വിട്ടത്. അരിസോണാ മരുഭൂമിയില്‍ വച്ചെടുത്ത ചിത്രങ്ങള്‍ ചന്ദ്രമണ്ഡലമാണെന്നും മറ്റും പറഞ്ഞ്. “A small step for one man;but a giant leap for mankind” എന്ന് ഹോളിവുഡ്ഡിലെ തിരക്കഥാകൃത്തുക്കളെ കൊണ്ടെഴുതിപ്പിച്ച് നീല്‍ ആംസ്റ്റ്രോങ്ങിനെ കൊണ്ട് കാണാതെ പഠിപ്പിച്ച് ‘ചന്ദ്രമണ്ഡലത്തില്‍’ നിന്നും പ്രക്ഷേപണം വരെ ചെയ്യിക്കുകയുണ്ടായതിന്റെ സത്യാവസ്ഥ തുറന്ന് കാണിക്കേണ്ടതിന്റെ ബാധ്യത തീര്‍ച്ചയായും ശാസ്ത്രസമൂഹത്തിന്റേത് തന്നെ.

ഭാരതീയ ജ്യോതിഷ പ്രകാരം നമ്മളെയൊക്കെ ഭരിക്കുന്ന ‘ഗ്രഹങ്ങളായ’ ചന്ദ്രനിലും ചൊവ്വയിലുമൊക്കെ, മനുഷ്യര്‍ പര്യവേഷണം നടത്തിക്കൊണ്ടിരിക്കുന്നു.(ഭൂമിക്ക് നവഗ്രഹങ്ങളുടെ കൂട്ടത്തില്‍ സ്ഥനമൊട്ടില്ല താനും). അപ്പോള്‍ മാധ്യമങ്ങള്‍ ചൊവ്വാഗ്രഹത്തില്‍ ഷക്കീലയെ കണ്ടെത്തിയപ്പോള്‍, അഗ്സ്ത്യപാരമ്പര്യവും അഗസ്ത്യമഹര്‍ഷിയേയും മറ്റും ചൊവ്വായിലെത്തിക്കാന്‍ ബ്ലോഗ് സൃഷ്ടാവ് നടത്തിയ (കുത്സിത) ശ്രമം ശ്രദ്ധയര്‍ഹിക്കുന്നു.
1)എന്താണ് ഈ അഗസ്ത്യപാരമ്പര്യം?
2)ആരാണീ അഗസ്ത്യമുനി?
3)ഷക്കീലപ്പടത്തില് ജ്ഞാനപ്പാനയിലെ വരികളുടെ പ്രസക്തി എന്ത്?എസ്സ് ശിവപ്രസാദ്https://www.blogger.com/profile/02911933021358315122noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-47812601304866580242008-01-27T11:03:00.000-08:002008-01-27T11:03:00.000-08:00ഹാഹാ...ചിത്രം പെണ്ണു തന്നെ.ഇന്‍ഡ്യാക്കാരി.കേരള വേഷ...ഹാഹാ...
ചിത്രം പെണ്ണു തന്നെ.
ഇന്‍ഡ്യാക്കാരി.
കേരള വേഷമാണെന്ന് സങ്കല്പിക്കാം.
ചരിത്രകാര്ന്മാര്ക്ക് സ്ഥിതീകരിക്കാനും തെളിവുകള്‍ കാണും. മാധ്യമങ്ങളില്‍ അടുത്ത വാര്‍ത്തകള്‍ക്കായി കാത്തിരിക്കാം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-8484492938943238032008-01-27T05:53:00.000-08:002008-01-27T05:53:00.000-08:00വാര്‍ത്താദാരിദ്ര്യം അനുഭവപ്പെടുമ്പോള്‍ മാധ്യമങ്ങള്‍...വാര്‍ത്താദാരിദ്ര്യം അനുഭവപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ ഒപ്പിക്കുന്ന പണിയാണിത് . സെന്ഷേഷണല് വാര്‍ത്തകളെ ഉപജീവിച്ചാണ് മലയാളം മാധ്യമങ്ങള്‍ നിലനിന്ന് വരുന്നത് . പൊതുജനത്തിന് അറിവ് നല്‍കുക എന്ന ചുമതലയൊന്നും അവര്‍ ഏറ്റെടുത്തിട്ടില്ല . പുതുതായി ഒന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ ശാസ്ത്രം നിലനില്പിനായി സെന്‍സേഷനലിസത്തെ കൂട്ടുപിടിക്കുകയാണോ? എന്ന ചോദ്യം ദുരുദ്ദേശ്യപരമായിപ്പോയി . മനുഷ്യന് ചെയ്യുന്ന തെറ്റുകുറ്റങ്ങള്‍ ശാസ്ത്രത്തിന്റെ മേല്‍ അരോപിക്കുന്നത് ശരിയല്ല . ശാസ്ത്രം മനുഷ്യനന്മയ്ക്ക് വേണ്ടിയാണ് . അത് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ ശാസ്ത്രത്തിന്റെ തെറ്റല്ല . സ്വന്തമായി ഒരു ലോജിക്ക് ഉള്ളവര്‍ ഇത്തരം സെന്‍ഷേണല്‍ കള്ള വാര്‍ത്തകള്‍ക്ക് പിറകേ പോവില്ല . അല്പായുസ്സായ ഈ വാര്‍ത്തയുടെ പേരില്‍ ഇങ്ങിനെയൊരു പോസ്റ്റ് ആവശ്യമില്ലായിരുന്നു .Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-13330849045529844872008-01-27T05:35:00.000-08:002008-01-27T05:35:00.000-08:00“ഇനിയൊരു ചെറിയ ബ്രേക്ക്” എന്നു പറയുന്ന റ്റീ വീ അനൌ...“ഇനിയൊരു ചെറിയ ബ്രേക്ക്” എന്നു പറയുന്ന റ്റീ വീ അനൌണ്സറെപ്പോലെ, ബോറഡിച്ചിരിയ്ക്കുന്ന സാദാ ജനത്തിന് ഒരു ചെയ്ഞ്ചിന് വെണ്ടിയുള്ളതായിരുന്നില്ലേ ആ വാര്‍ത്ത. അശോക്, അങു ഷമീ..KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-5552530266597967792008-01-27T01:58:00.000-08:002008-01-27T01:58:00.000-08:00നല്ല പോസ്റ്റ്..അതേതോ അനോണി ബ്ലോഗറാണെന്നും വരാം...:...നല്ല പോസ്റ്റ്..
അതേതോ അനോണി ബ്ലോഗറാണെന്നും വരാം...:)

ഏലിയന്‍ ക്രേസ് ഉള്ളത് സായിപ്പിനാണ്. ഏതോ സായിപ്പ് സിന്‍ഡിക്കേറ്റിന്റെ ബോധപൂര്‍വമുള്ള കളിയാവാനും മതി..

നാസയുടെ സൈറ്റിലെ ന്യൂസ് റിലീസ് ഭാഗം തപ്പി നോക്കി..അതിലൊരു പെണ്ണുമില്ല പിടക്കോഴിയുമില്ല. അവസാനത്തെ പ്രസ് റിലീസിന്റെ തീയതി 18/01/08.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-84872250612234996042008-01-27T01:29:00.000-08:002008-01-27T01:29:00.000-08:00ചിത്രം നാസയുടെ സ്പിരിറ്റ് 2004-ല്‍ എടുത്തതുതന്നെ. ...ചിത്രം നാസയുടെ സ്പിരിറ്റ് 2004-ല്‍ എടുത്തതുതന്നെ. അതു പെണ്ണൊ പെടക്കോഴിയോ ഒന്നുമല്ലെന്നും പേടകത്തിന്റെ അടുത്തുണ്ടായിരുന്ന വെറും രണ്ടിഞ്ചു വലിപ്പം മാത്രമുള്ള ഒരു പാറക്കഷണമാണെന്നും ഇപ്പോള്‍ പറയുന്നു.

1976-ല്‍ നാസ പ്രസിധീകരിച്ച ഒരു ചിത്രത്തിന്റെ അടിക്കുറിപ്പ് തന്നെ ‘ചൊവ്വായിലെ മനുഷ്യമുഖമുള്ള പാറ- കണ്ണും മൂക്കുമൊക്കെ കാണാം’ എന്ന തരത്തിലായിരുന്നു.എക്സ്പ്ലോറര്‍ എടുത്ത ഈ ചിത്രം ഏറെ അഭ്യൂഹങ്ങള്‍ക്കു വഴിയൊരുക്കി. അതു വെറുമൊരു പാറയാണെന്നു സ്ഥിരീകരിച്ചതു പിന്നീടാണ്. ചൊവ്വാപര്യവേക്ഷണപദ്ധതികളില് ജനശ്രദ്ധ കിട്ടാനാണ് അങ്ങ്നെയൊരു അടിക്കുറിപ്പിട്ടതെന്നു പറഞ്ഞ് നാസ തലയൂരി.

അന്യഗ്രഹജീവികളെപ്പറ്റിയുള്ള മനുഷ്യന്റെ ഭാവനകളും മാദ്ധ്യമങ്ങളുടെ സെന്‍സേഷനലിസവും എല്ലാം കൂടിയായപ്പോള്‍ ഇപ്പോളത്തെ ചിത്രം വിശുദ്ധമേരിയും മനുഷ്യപ്രതിമയും യതിമനുഷ്യനും ഒക്കെയായിപ്പോയെന്നുമാത്രം.

അതു അഗസ്ത്യമുനിയാകാം.രാവിലത്തെ നടപ്പിനിറങ്ങിയതാകും..
നാളെ അതു ചിരഞ്ജീവിയായ ഹനുമാനാണെന്നും കേള്‍ക്കാം.

നാട്ടിലെ മാധ്യമങ്ങള്‍ മാത്രമല്ല, വിദേശമാദ്ധ്യമങ്ങളും ഇക്കാര്യത്തില്‍ മോശമല്ല. അതിലൊന്നും കര്‍ത്താ പറയുന്ന യുക്തിചിന്തകള്‍ക്കു സ്ഥാനമില്ല.jphttps://www.blogger.com/profile/01150137861869759403noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-76779502832781753482008-01-27T00:17:00.000-08:002008-01-27T00:17:00.000-08:00വളരെ വളരെ ഇഷ്ട്ടമായിവളരെ വളരെ ഇഷ്ട്ടമായിKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-14576413342127640112008-01-26T23:27:00.000-08:002008-01-26T23:27:00.000-08:00പെണ്ണടയാളം കണ്ട് കോരിത്തരിക്കുന്നവര്‍.......... അക...പെണ്ണടയാളം കണ്ട് കോരിത്തരിക്കുന്നവര്‍..........
അക്ഷരക്കഷായത്തില്‍ പുതിയ പോസ്റ്റ്.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.com