tag:blogger.com,1999:blog-6913987781236611934.post3441806807564475402..comments2023-05-25T08:40:43.305-07:00Comments on അക്ഷരക്കഷായം: ചില ചോദ്യങ്ങൾ ചില ഉത്തരങ്ങൾഅശോക് കർത്താhttp://www.blogger.com/profile/06602316832337172122noreply@blogger.comBlogger6125tag:blogger.com,1999:blog-6913987781236611934.post-79337028527809172822010-11-19T01:59:38.573-08:002010-11-19T01:59:38.573-08:00"@ഞാന്‍ : Njan
മലയാളിയുടെ ജീവിത ദൈർഘ്യം കൂടി ..."@ഞാന്‍ : Njan
മലയാളിയുടെ ജീവിത ദൈർഘ്യം കൂടി എന്നുള്ള പ്രചരണം ഒരു മിഥ്യയാണു. അതറിയാൻ അവരവരുടെ കുടുംബത്തിലെ ജീവിച്ചിരുന്ന ആളുകളുടെ പട്ടിക ഒന്ന് പരിശോധിച്ചാൽ മതിയാകും. അല്ലെങ്കിൽ പത്രങ്ങളുടെ ചരമക്കോളം. 40-60 നിടയിൽ മരിക്കുന്നവരുടെ എണ്ണം ശ്രദ്ധിക്കു."

പ്രിയമുള്ള കര്‍ത്താ ജി,

മലയാളിയുടെ ജീവിത ദൈര്‍ഘ്യം കൂടി എന്നാരു പറഞ്ഞു. പ്രമേഹരോഗി ഇന്‍സുലിന്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ കൂടുതല്‍ കാലം ജീവിക്കാന്‍ തുടങ്ങി എന്നല്ലെ പറഞ്ഞത്?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-55036337885856888222010-11-19T00:28:03.152-08:002010-11-19T00:28:03.152-08:00@ഞാന്‍ : Njan
മലയാളിയുടെ ജീവിത ദൈർഘ്യം കൂടി എന്നുള...@ഞാന്‍ : Njan
മലയാളിയുടെ ജീവിത ദൈർഘ്യം കൂടി എന്നുള്ള പ്രചരണം ഒരു മിഥ്യയാണു. അതറിയാൻ അവരവരുടെ കുടുംബത്തിലെ ജീവിച്ചിരുന്ന ആളുകളുടെ പട്ടിക ഒന്ന് പരിശോധിച്ചാൽ മതിയാകും. അല്ലെങ്കിൽ പത്രങ്ങളുടെ ചരമക്കോളം. 40-60 നിടയിൽ മരിക്കുന്നവരുടെ എണ്ണം ശ്രദ്ധിക്കു. 60 വർഷം മുൻപ് ഈ റേറ്റ് ആയിരുന്നോ എന്നും ആലൊചിക്കാം. പഴന്തടികൾ ഇപ്പോഴും ഇരിപ്പുണ്ട്. 80-100 റേഞ്ചിൽ ഉള്ളവർ. ഇതൊക്കെ സത്യമാണെങ്കിലും അക്ഷരക്കഷായത്തിൽ വരുന്നത് കൊണ്ട് പൊട്ടത്തമാണെന്ന് വിചാരിക്കാം.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-68335324267904363002010-11-19T00:15:59.716-08:002010-11-19T00:15:59.716-08:00ഇന്‍ഡ്യാഹെറിറ്റേജ്
=ഇന്‍സുലിന്‍ പോലെ ഉള്ള മരുന്ന...ഇന്‍ഡ്യാഹെറിറ്റേജ്

=ഇന്‍സുലിന്‍ പോലെ ഉള്ള മരുന്നുകള്‍ വന്നതിനു ശേഷം ആണ് രോഗികളുടെ ജീവിതകാലം നീണ്ടത്.
അപ്പോഴാണ് പ്രമേഹത്തിന്റെ തന്നെ മറ്റു complications പുറമെ വരാന്‍ തുടങ്ങിയത് .
+ഇത് പറഞ്ഞു കഴിഞ്ഞിട്ട്.......................

ഇന്‍ഡ്യാഹെറിറ്റേജ്

=അതിനെ ചികില്‍സയുടെ അനന്തരഫലം ആയി ഉണ്ടാകുന്നു എന്ന് എഴുതുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്.

ഇതിന്റെ അര്‍ഥം എനിക്ക് മനസ്സിലായത്, രോഗിയുടെ ആയുസ്സ് മരുന്ന് കാരണം കൂടിയപ്പോഴാണ് മറ്റു രോഗങ്ങള്‍ വരാനും മാത്രം ആള് ജീവിച്ചിരിക്കാന്‍ തുടങ്ങിയത് എന്നാണു. ഇന്‍സുലിനു മുന്‍പ് മറ്റു രോഗങ്ങള്‍ വരാനുള്ള സമയം ആവുമ്പോഴേക്കും രോഗി സമാധി ആയിരുന്നു എന്ന് സാരം. ഇനി താങ്കള്‍ക്കു മാത്രം ഇതിന്റെ അര്‍ഥം മനസ്സിലാവാഞ്ഞതാണോ?Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-57060649295402713372010-11-18T23:16:17.228-08:002010-11-18T23:16:17.228-08:00പ്രമേഹരോഗത്തിന്റെ സ്വന്തം complications ആണ് പിന്ന...പ്രമേഹരോഗത്തിന്റെ സ്വന്തം complications ആണ് പിന്നീട് ഉണ്ടാകുന്നത്.
പ്രമേഹം എന്നത് ശരീരത്തിലെ ഓരോ കലകളെയും ബാധിക്കുന്നതാണ്. അത് ഓരേ
കാലഘട്ടത്തിലല്ല എന്നു മാത്രം .

ശസ്ത്രക്രിയവഴി ആഗ്നേയഗ്രന്ധി നീക്കം ചെയ്ത ആളുകളില്‍ ദീര്‍ഘകാലം insulin
കൊടുത്താലും സാധാരണ പ്രമേഹരോഗികള്ക്കുണ്ടാകുന്നവൃക്ക, നാഡി, നേത്രാദി
complications അവരില്‍ ഉണ്ടാകുന്നില്ല.

അപ്പോള്‍ പ്രമേഹരോഗികളുടെ ജീവിത ദൈര്‍ഘ്യം നീണ്ടതുകൊണ്ടാണ് അതിന്റെ
ദൂരവ്യാപകമായ പാര്‍ശ്വരോഗങ്ങള്‍ മറനീക്കി പുറത്തുവരുന്നത് എന്നര്‍ത്ഥം

വ്യക്തമായിക്കാണും എന്നു പ്രതീക്ഷിക്കട്ടെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-16443201201581173422010-11-18T23:15:46.921-08:002010-11-18T23:15:46.921-08:00കര്‍ത്താ ജി
ദൈവമേ ഇനി കുറെ ഏറെ നേരം മെനക്കെട്ട് ...കര്‍ത്താ ജി

ദൈവമേ ഇനി കുറെ ഏറെ നേരം മെനക്കെട്ട് എഴുതണമല്ലൊ

അതുകൊണ്ട് ഇതിനുത്തരം ഞാനും ഒരു പോസ്റ്റായിടാം.

തല്ക്കാലം കുറച്ചു പറയാം.

അത്യാഹിത സന്ദര്‍ഭങ്ങളില്‍ ആധുനികവൈദ്യത്തിനല്ലാതെ ഇപ്പോള്‍ നിലവിലുള്ള
ശുദ്ധ ആയുര്‍വേദത്തിനും ശുദ്ധ ഹോമിയോയ്ക്കും ഒന്നും ചെയ്യാന്‍
സാധിക്കില്ല.

അത് ഒരു പരിധി വരെ അല്ല അങ്ങെ അറ്റം വരെ ശരിയാണ്. അല്ല എന്നു
വാദിക്കുന്നവരോട് തര്‍ക്കിക്കാന്‍ മെനക്കെടുന്നില്ല.

അത്യാഹിതം എന്താണെന്ന് ഒരു ആശുപത്രിയില്‍ പോയി നോക്കി കണ്ടതിനുശേഷം
അഭിപ്രായം പറയാം എങ്കില്‍ മറുപടി തരാം. അല്ലാതെ ജീപ്പ് മറിഞ്ഞു നെഞ്ചു
വേദന എടുത്തു. എന്നിട്ടും ആശുപത്രിയില്‍ പോയില്ല കുറച്ചു ദിവസം
കഴിഞ്ഞപ്പോള്‍ എണ്ണ പുരട്ടി സുകമായി അതൊക്കെ ആണ് അത്യാഹിതം എങ്കില്‍
മറുപടി ഇല്ല എന്നു ചുരുക്കം- (പണ്ടത്തെ പോസ്റ്റില്‍ പറഞ്ഞ കാര്യം തന്നെ)

എന്നാല്‍ ശരീരശാസ്ത്രത്തിന്റെ Subtle കാര്യങ്ങള്‍ ആധുനിക വൈദ്യശാസ്ത്രം
കാണുന്നതില്‍ പാകപ്പിഴകള്‍ ഉണ്ട്. അവര്‍ കണ്ടതും കാണാവുന്നതും മാത്രമേ
തെളിവായെടുക്കൂ.

അതുകൊണ്ടാണ് ദീര്ഘകാലാനുബന്ധികളായ രോഗങ്ങളില്‍ താങ്കള്‍ പറഞ്ഞത് ശരിയാകുന്നത്.

അതിനെ ഞാനും ശരി വയ്ക്കുന്നു. എന്റെ രോഗികള്‍ക്കും ഞാന്‍ അതേ
ഉപദേശിക്കാറുള്ളു (അതുകൊണ്ടല്ലെ ജീവിക്കുവാന്‍ കേരളം വിട്ട് ഓടിപോരേണ്ടി
വന്നത്):)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-22704550794575164912010-11-18T20:21:36.134-08:002010-11-18T20:21:36.134-08:00വേൾഡ് ഡയബറ്റിക്ക് ഡേയെക്കുറിച്ച് വന്ന പോസ്റ്റിനു ഇ...വേൾഡ് ഡയബറ്റിക്ക് ഡേയെക്കുറിച്ച് വന്ന പോസ്റ്റിനു ഇന്ത്യാഹെറിറ്റേജിട്ട കമന്റ് പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അവയ്ക്ക് എന്റെ തോന്നലുകളാണു ഈ പോസ്റ്റ്.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.com