tag:blogger.com,1999:blog-6913987781236611934.post266503436514148766..comments2023-05-25T08:40:43.305-07:00Comments on അക്ഷരക്കഷായം: ആശുപത്രി സന്ദർശനംഅശോക് കർത്താhttp://www.blogger.com/profile/06602316832337172122noreply@blogger.comBlogger4125tag:blogger.com,1999:blog-6913987781236611934.post-51512804718526197752010-11-10T06:11:56.449-08:002010-11-10T06:11:56.449-08:00@THE EDGE
so sexist!!!
ഇതൊരു കോമ്പ്ലിമെന്റായി ഞാനെ...@THE EDGE
so sexist!!!
ഇതൊരു കോമ്പ്ലിമെന്റായി ഞാനെടുക്കുന്നു. ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ കഴിയുന്നതിൽ ഞാൻ സന്തുഷ്ടനുമാണു. ആ വ്യവച്ഛേദീകരണം ഒരു പ്രപഞ്ച യാഥാർത്ഥ്യമാണു. ജീവജാലങ്ങളിലെല്ലാം ആ വേർതിരിവ് ഉണ്ട്. മനുഷ്യവർഗ്ഗത്തിലെ ഒരു നിസ്സാര ന്യൂനപക്ഷം അതില്ലാ എന്ന് ഭാവന ചെയ്യുകയാണു.
ഫെമിനിസ്റ്റിനെ ആർക്കാ പേടി? ഫെമിനിസം എന്ന് പറയുന്നത് തന്നെ ഒരു പുരുഷ വർഗ്ഗീകരണമാണു. ശ്രദ്ധിച്ചിട്ടില്ലെ, ഈ ആയമ്മമാർക്ക് പിന്നിൽ പാപ്പാനേപ്പോലെ ഒരുപാട് ആണുങ്ങളെക്കാണാം. ഫെമിനിസ്റ്റുകൾ പെൺ വർഗ്ഗീകരണം നടത്തുമ്പോൾ തന്നെ ആണിന്റെ ഉണ്മ അംഗീകരിക്കുകയാണു. അവർ സംവരണം ആവശ്യപ്പെടുന്നത് അബലത്വം കൊണ്ട് മാത്രമാണെന്നാണു ഞാൻ മനസിലാക്കുന്നത്. തങ്ങൾക്ക് കഴിവില്ലാത്തത് സൌജന്യമായി പുരുഷനോ ഭരണവർഗ്ഗമോ നൽകണം എന്നാണു അതിന്റെ അന്തർധാര. അല്ലെ?
പിന്നെ ഇതൊന്നുമല്ല പോസ്റ്റിലെ വിഷയം. താങ്കൾ അത് മനസിലാക്കിയിട്ട് തെറ്റിദ്ധരിപ്പിക്കാൻ ഒരു കമന്റിട്ടതായേ ഞാൻ കാണുന്നുള്ളു. പുരുഷനിൽ സ്ത്രൈണത വർദ്ധിക്കുന്നു. അതിനു ആനുപാതികമായി സ്ത്രീയിൽ പൌരുഷവം. രണ്ടും ഒരു ബിന്ദുവിൽ കൂട്ടിമുട്ടും. പ്രത്യുല്പാദനരാഹിത്യത്തിൽ. ഇപ്പോഴത്തെ വർദ്ധിച്ച വന്ധ്യതാ നിരക്കിനു ഒരു കാരണം ഇതായിക്കൂടേ? കാരണം ഹൊർമോൺ ഇംബാലൻസ് സ്വാഭാവിക ജൈവസ്വഭാവത്തെ മാറ്റി മറിക്കും.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-35227024031097664592010-11-10T01:50:13.962-08:002010-11-10T01:50:13.962-08:00so sexist!!! thankalude abhipraayangal valare praa...so sexist!!! thankalude abhipraayangal valare praacheenavum aparishkrithavum aayi anubhavappedunnu ennu parayathe vayya.. feministukal kelkkathe irikkunnathavum bhangi!
aanu ingane perumaaranam ,pennu ingane enninganeyulla societal constructs polichezhuthenda kaalamaanithu..athanu pathiye sambhavikkunnathum..athinodu prathilomaparamaaya nilapaadedukkunnathu niraashaajanakam aanuAnonymoushttps://www.blogger.com/profile/12817058298144547794noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-11078908796546735852010-11-04T04:21:31.192-07:002010-11-04T04:21:31.192-07:00പറഞ്ഞത് ശരിയാണ് കേട്ടോപറഞ്ഞത് ശരിയാണ് കേട്ടോsreekumarnoreply@blogger.comtag:blogger.com,1999:blog-6913987781236611934.post-41422606399945594112010-11-02T11:34:34.956-07:002010-11-02T11:34:34.956-07:00പെണ്ണെല്ലാം ആണാകുന്ന പോലെ. രൂപം സ്ത്രീയുടെ. സ്വഭാവ...പെണ്ണെല്ലാം ആണാകുന്ന പോലെ. രൂപം സ്ത്രീയുടെ. സ്വഭാവം പൌരുഷം. ലോകം കിഴ്മേൽ മറിയുകയാണു.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.com