tag:blogger.com,1999:blog-6913987781236611934.post1160339965243978836..comments2023-05-25T08:40:43.305-07:00Comments on അക്ഷരക്കഷായം: അശോക് കർത്താhttp://www.blogger.com/profile/06602316832337172122noreply@blogger.comBlogger31125tag:blogger.com,1999:blog-6913987781236611934.post-9998381117260262762008-04-27T23:30:00.000-07:002008-04-27T23:30:00.000-07:00taantaanയദുമേയ്ക്കാട്https://www.blogger.com/profile/02895661908632781373noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-51498157384516861952007-04-04T10:39:00.000-07:002007-04-04T10:39:00.000-07:00രാജേഷ്ജി, താങ്കളുടെ ഊഹം ശരിയാണു. ടി.കെ.എമ്മില്‍ ഏത...രാജേഷ്ജി, താങ്കളുടെ ഊഹം ശരിയാണു. ടി.കെ.എമ്മില്‍ ഏത് കാലമാണു പഠിച്ചതു? കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യം

http://www.orkut.com/Home.aspxഅശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-63820231607105534212007-04-03T23:48:00.000-07:002007-04-03T23:48:00.000-07:00വളരെ നല്ല ഒരു ലേഖനമാണെന്നൈഞ്ഞു കേട്ടു വന്നപ്പോളേക്...വളരെ നല്ല ഒരു ലേഖനമാണെന്നൈഞ്ഞു കേട്ടു വന്നപ്പോളേക്കും താമസിച്ചുപോയി. എന്തായാലും വളരെയേറെ ചിന്തിക്കാനുള്ള കാര്യങ്ങള്‍ തന്നെ.
കോപ്പീറൈറ്റ് പ്രശ്നമില്ലാത്തിതിനാല് ഒരു പ്രിന്റെടുക്കുന്നു. വീട്ടിലേക്കു കൊണ്ടുപോകണാ.
ഇനി വീട്ടില്‍ അമ്മയെ കാണിക്കുമ്പോള്‍ എന്തു പുകിലാണോ ഒണ്ടാകാന്‍ പോകുന്നത്.! മിക്കവാറും “മോന്റെ സമയം ശരിയല്ല ഒന്നു നോക്കിക്കണം” എന്നു പറഞ്ഞു ആസ്ഥാന ജോതിഷികളെ തപ്പിപോകുമോ ആവോ?Sujith S V Panicarhttps://www.blogger.com/profile/00992480348573320721noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-70468186701775227912007-04-03T17:39:00.000-07:002007-04-03T17:39:00.000-07:00ജ്യോത്സ്യം തട്ടിപ്പാണെന്നു സംശയമുണ്ടായിട്ടും ഭാരതീ...ജ്യോത്സ്യം തട്ടിപ്പാണെന്നു സംശയമുണ്ടായിട്ടും ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണല്ലോ, അതിനെ എതിര്‍ക്കുന്നതു ശരിയല്ലല്ലോ എന്നൊക്കെ വിഷമിച്ചിരിക്കുമ്പോഴാണ് ഈ ലേഖനം വായിച്ചത്. യവനന്മാര് കൊണ്ടുവണ്ടതാണല്ലേ? ഇപ്പോള്‍ ധൈര്യമായി. ഇനി എതിര്‍ക്കട്ടെ.

അശോക്, താങ്കള്‍ പണ്ടു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥകളെഴുതിയിട്ടുള്ള മാവേലിക്കരക്കാരനാണോ?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-56566746927904874262007-04-01T02:13:00.000-07:002007-04-01T02:13:00.000-07:00വളരെ നല്ല പോസ്റ്റ്,അശേക്.പിന്നെ ശാസ്ത്രം എന്നതിലുപ...വളരെ നല്ല പോസ്റ്റ്,അശേക്.പിന്നെ ശാസ്ത്രം എന്നതിലുപരി, ഇതൊരു ‘പോസിറ്റീവ് എനെര്‍ജി’ കൂടിയാണ്. മാനസിമായി ശക്തി കുറഞ്ഞമനുഷ്യരാണ്,അനാവശ്യമായ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ തിരിക്കുന്നത്. ആയിരം വര്‍ഷങ്ങളായി നമ്മുടെ സംസ്ക്കാരം ആചരിച്ചു വരുന്ന അനുമാനങ്ങളും രീതികളും, ഒറ്റയടിക്കങ്ങു ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ? നമ്മുടെ കുടില മനുഷ്യരുടെ മനസ്സിന്റെ ലീലാവിലാസങ്ങള്ക്കെന്തിനാ,മാനുഷ്യനെയും, ശാസ്ത്രത്തെയും പഴിക്കുന്നത്.? ഇതൊരു നല്ല ഉദ്ദേശശുദ്ധിയോടു കൂടി മാത്രം കാണുക. നന്ദി.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-77902294334307326402007-03-31T07:18:00.000-07:002007-03-31T07:18:00.000-07:00ദേവന് ജി വെറ്റമുക്കിലാണോ ആട്ടോക്കലാധരന്റെ വീട്?ദേവന് ജി വെറ്റമുക്കിലാണോ ആട്ടോക്കലാധരന്റെ വീട്?അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-1699913582595849602007-03-31T07:16:00.000-07:002007-03-31T07:16:00.000-07:00ഹെന്റെ ദേവഞ്ജീ സംഗതി കലക്കി. ദില്ബാസുര്ജിയും ഇന്‍...ഹെന്റെ ദേവഞ്ജീ സംഗതി കലക്കി. ദില്ബാസുര്ജിയും ഇന്‍ഡ്യാ ഹെറിറ്റേജും കൂടിച്ചേര്‍ന്നപ്പോള്‍ ഗംഭീരം!!അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-62107335728925199112007-03-31T06:35:00.000-07:002007-03-31T06:35:00.000-07:00ഹെന്റെ ദേവന് ജീ,ഈ ദുര്‍മരണമടഞ്ഞ പ്രേതങ്ങളൊന്നും ക...ഹെന്റെ ദേവന് ജീ,
ഈ ദുര്‍മരണമടഞ്ഞ പ്രേതങ്ങളൊന്നും കയ്യോടെ ലെവന്മാരെ അങ്ങു കൈകാര്യം ചെയ്യാതെ മൂവായിരം കൊല്ലം കഴിഞ്ഞു എന്തിനാണാവോ പോലും വരുന്നത്?
ഹാ ജ്യോതിഷിക്കും ജീവിക്കണ്ടെ അല്ലേ?
കലക്കിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-2026292362908666702007-03-31T06:07:00.000-07:002007-03-31T06:07:00.000-07:00ദേവേട്ടാ,കൂടാതെ കാലകോയിങ്ങല് ചാത്തന് സ്വര്‍ണ്ണം ക...ദേവേട്ടാ,
കൂടാതെ കാലകോയിങ്ങല് ചാത്തന് സ്വര്‍ണ്ണം കൊണ്ട് ഗോളക, പഴവന്നൂരമ്മയ്ക്ക് ഉണ്ടമ്പൊരി, ചോമന്നൂരപ്പന് സില്‍ക്ക് ലുങ്കി തുടങ്ങിയ പരിഹാരങ്ങളുമില്ലേ? :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-33815748717428494282007-03-31T05:48:00.000-07:002007-03-31T05:48:00.000-07:00അശോക് കര്‍ത്തായുടെ ജന്മദിനം നാളെയാണെന്ന് ഓര്ക്കു...അശോക് കര്‍ത്തായുടെ ജന്മദിനം നാളെയാണെന്ന് ഓര്‍ക്കുട്ടില്‍ കണ്ട് ഞാന്‍ ഡീറ്റെയിത്സ് ജ്യോതിഷാചാര്യന്‍ ഡോ. വാറ്റുകലം ഗീതാകൃഷ്ണനു അയച്ചുകൊടുത്തു. അദ്ദേഹം തന്റെ ശാസ്ത്രീയമായ കമ്പ്യൂട്ടറൈസ്ഡ് രീതി അനുസരിച്ച് അത് വിശദമായി വിശകലനം ചെയ്ത് റിസല്‍റ്റ് അയച്ചിട്ടുണ്ട്, എങ്കിലും അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിനു ട്രോജന്റെ അപഹാരമുള്ള കാലമായതിനാല്‍ റിസല്‍റ്റ് എനിക്കു തുറന്നു വായിക്കാന്‍ പറ്റിയില്ല. തുടര്‍ന്ന് ആഴ്ച്ചയില്‍ 15 മിനുട്ട് മാത്രം ദുബായി സന്ദര്‍ശിക്കുന്ന പ്രൊഫസ്സര്‍ കോത്താഴം കാലന് സോറി ത്രികാലന്‍ നമ്പൂതിരിപ്പെടാപ്പാടിനെ കാണിച്ചു. ഫലം പറഞ്ഞത് ഇങ്ങനെ.

അശോകിനു നല്ലകാലത്തു മേല്ഗതിയുണ്ടാവുമെങ്കിലും കഷ്ടകാലത്ത് കഷ്ടനഷ്ടങ്ങളുണ്ടാവും. എന്നാല്‍ അതില്‍ ഭയക്കാന്‍ ഒന്നുമില്ല, പരിഹാരങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

1. സമയദോഷം മാറാന്‍ സമയനിര്‍ണ്ണയ മഹായന്ത്രം വാങ്ങി ഇടം കയ്യില്‍ മണിബന്ധത്തില്‍ ബന്ധിക്കുക. യന്ത്രം എച്ച് എം ടി ആയിരുന്നാല്‍ ഏറ്റവും നല്ലത്.

2. ആദിത്യന്റെ (ബ്ലോഗറല്ല) അപഹാരം കഴിഞ്ഞ് ഇപ്പോള്‍ മൂന്നില്‍ ചൊവ്വയും നാലില്‍ വെള്ളിയും അഞ്ചില്‍ ചന്ദ്രനും ഏഴിന് ഇന്‍സാറ്റ് 1D യും സഞ്ചരിക്കുന്നു. നവഗ്രഹ പൂജ നടത്താനുള്ള പതിനായിരം രൂപ ദേവന്, അക്കൌണ്ട് നമ്പ്ര 317/1999 എച് എസ് ബി സി ദുബായി ബ്രാഞ്ചിലേക്ക് അയക്കുക. പണത്തിന്റെ അളവ് അനുസരിച്ച് നവഗ്രഹങ്ങള്‍
ദൂരോട്ട് ദൂരോട്ട് പോയിക്കിട്ടും

3. അശോക് ഇപ്പോള്‍ താമസിക്കുന്ന വീടു നില്‍ക്കുന്നയിടത്ത് മൂവായിരം കൊല്ലം മുന്നേ ജീവിച്ചിരുന്ന ഒരു ബ്രാഹ്മണനെ അയാള്ടെ അന്തര്‍ജ്ജനം ചിരവക്ക് തലക്കടിച്ചു കൊന്നിട്ടുണ്ട്. പരീതിന്റെ, സോറി പരേതന്റെ ആത്മാവ് ബ്രഹ്മരക്ഷസ്സായി കുടുംബത്തിനു മീതേ ചക്കാട്ടുന്ന കാള പോലെ വട്ടത്തില്‍ ചുറ്റുകയാണ്. ഈ രക്ഷസ്സ് ഒഴിഞ്ഞു പോകാന്‍ വീട്ടിലിരിക്കുന്ന ചിരവ എടുത്ത് അടുപ്പിലിടുക. ചിരവ കത്തുമ്പോള്‍ ഒരു കുരവ കൂടി ഇട്ടാല്‍ ബ്രാഹ്മണശ്ശാപം മൊത്തമായി തീര്‍ന്നു കിട്ടും.

4. മുറ്റത്ത് തെങ്ങു നില്ക്കുന്ന സ്ഥാനം ശരിയല്ല, ജെ സി ബി കൊണ്ട് തെങ്ങ് മൂടോടെ മാന്തി മൂന്നടി തെക്കു കിഴക്ക് വീണ്ടും നാട്ടുക (ജെ സി ബി ഞാന്‍ പറയുന്ന ഏജന്റുമാരുടെ പക്കല്‍ നിന്നേ വാങ്ങാവൂ)

5. ശത്രുക്കള്‍ ഒരുപാടുള്ളതായി കാണുന്നു. സ്വയരക്ഷക്ക് ഒരു ബാരറ്റയന്ത്രം പൊന്നമ്പലത്തിനോട് വാങ്ങിച്ച് അരയില്‍ ധരിക്കുക. ഉണ്ട അതില്‍ തന്നെ ഇടാന്‍ പ്രത്യേകം ശ്രദ്ധിക്കണം, യാതൊരു കാരണവശാലും ലാപ്പ് ടോപ്പ് ബാഗില്‍ ഇടാന്‍ പാടില്ല,മാനഹാനിയുണ്ടാവും. ഭീതിയകറ്റാന്‍ "ഓം പച്ചാള ശ്രീനിയായ യമഹ" എന്നു ജപിച്ചാല്‍ മതിയാവും

6. സര്‍വ്വൈശ്വര്യത്തിനായി എന്നും രാവിലെ കുളിച്ചിട്ട് ഒരു കുടുക്കയില്‍ അഞ്ചു രൂപ വീതം നിക്ഷേപിക്കുക. അത് വലിയൊരു തുക ആയ ശേഷം ഞാന്‍ വന്ന് വേണ്ട വിധം പ്രയോജനപ്പെടുത്തി തന്ന്
സഹായിക്കുന്നതാണ്.

7. കുട്ടിച്ചാത്തന് സേവയുണ്ടായിരുന്ന ഒരു മഹാദിവ്യന് അശോകിന്റെ വീട്ടിന്റെ 100 മീറ്റര്‍ അകലെ വച്ച് 7001 വര്‍ഷം മുന്നേ തേങ്ങാ തലയില്‍ വീണു ഭൂസമാധിയടഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രീതിക്കായി സന്തതി പരമ്പരയില്‍ പെട്ട കൊല്ലം ജില്ലയില്‍ ശക്തികുളങ്ങര താലൂക്കില്‍ ജീവിക്കുന്ന ആട്ടോക്കലാധരന്‍ എന്നയാളിനു മദ്യവും കോഴിയും സമര്‍പ്പിക്കുക. മദ്യം കടല്‍ താണ്ടി എത്തിയതും കോഴി തിരുവനന്തപുരം എന്നും കോഴി എന്നും മൂല എന്നും പേരില്‍ വരുന്ന ഹോട്ടലിലെയും ആയാല്‍ ഏറ്റവും നല്ലത്. സോഡ ഞങ്ങള്‍, സോറി അദ്ദേഹം തന്നെ വാങ്ങിക്കോളും.

ഇതില്‍ പരിഹാരം കണ്ടില്ലെങ്കില്‍ മറ്റു കര്‍മ്മങ്ങള്‍ക്കായുള്ള ഒരു ചാര്‍ത്ത് ഞാനങ്ങോട്ട് ചാര്‍ത്തിത്തരാം.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-38216220884421437022007-03-31T02:57:00.000-07:002007-03-31T02:57:00.000-07:00ഈകുട്ടി(ഗോപിക) പറഞ്ഞതു 100%വും ശരിയാണു. ജ്യോതിഷം യ...ഈകുട്ടി(ഗോപിക) പറഞ്ഞതു 100%വും ശരിയാണു. ജ്യോതിഷം യവനമായതു എങ്ങനെ എന്ന് പറഞ്ഞു. വളരെ നല്ലകാര്യം. ജ്യോതിഷത്തില്‍ ബിരുദപഠനം തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്നതു കേരള സര്‍വ്വകലാശാല തുടങ്ങുക തന്നെ ചെയ്തു. ഇപ്പോഴുമുണ്ട്. ജ്യോതിഷം ഒരു തൊഴിലായി സ്വീകരിക്കുന്നതില്‍ തെറ്റുണ്ടോ? മനുഷ്യരെ പറ്റിക്കുന്നതാണിതെന്ന് പറയുമ്പോള്‍ അത്തരം എത്രയോ വ്യാജശാസ്ത്രങ്ങള്‍ നമുടെ യൂണിവേര്സിറ്റികള് പഠിപ്പിക്കുന്നു. പിന്നെ ശാസ്ത്രം ശരിയായി പഠിച്ചിട്ടും അതു തെറ്റിനും വ്യാജത്തിനും ഉപയോഗിക്കുന്നവ വേറെ എത്രയോ ഉണ്ട്. ഉദാഹരണം, സി.എ. അതിന്റെ പ്രിന്സിപ്പിളനുസരിച്ചാണു അവര്‍ പ്രവര്‍ത്തിക്കുന്നതു എന്ന് വിചാരിക്കുന്നുണ്ടോ? അവരുടെ കണക്കു പ്രകാരമാണു നമ്മുടെ റവന്യു നിശ്ചയിക്കുനതു. അതു കുറ്റംറ്റതല്ലെങ്കില്? പിന്നെ ഡോക്ടറന്മാര്? ഓരോനിമിഷവും അവര്‍ പ്രതിജ്ഞ ലംഘിക്കുകയല്ലെ? എഞ്ജിനിയറന്മാര്? പണികഴിയും മുമ്പേ തകരുന്ന പാലങ്ങള്‍, കെട്ടിടങ്ങള്‍...അവര്‍ക്കെതിരെ വേറെ തെളിവുകള്‍ ആവശ്യമുണ്ടോ? പൊതു ധനവും ജീവനും അപകടത്തിലാക്കുന്ന ഇത്തര്ക്കാരുടെ പ്രവര്‍ത്തി വച്ചുനോക്കുമ്പോള്‍ ജ്യോതിഷികള്‍ അത്ര വലിയ ദ്രോഹം ചെയ്യുന്നുണ്ടോ? ഇനി അതും പോകട്ടെ...സാമൂഹികമായി അവര്‍ ദ്രോഹം ചെയ്യുന്നു എന്ന് വിചാരിച്ചാല്‍...'വൈകിട്ടെന്താ പരിപാടിയെന്ന്' ചോദിക്കുന്ന സിനിമാതാരത്തേക്കാള്‍ വലിയ വിപത്താണോ ഇവര്‍? ആലോചിച്ച് നോക്കു. എന്നു കരുതി ജ്യോതിഷം വേണമെന്ന് ഞാന്‍ പറയില്ല. മുന്‍പ് പറഞ്ഞ ശാസ്ത്രങ്ങള്‍ ഉല്‍പ്പെടെ.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-36891045670982083322007-03-30T10:17:00.000-07:002007-03-30T10:17:00.000-07:00മാഷെ ലേഖനം വളരെ നന്നായിട്ടുണ്ട്.ഈ വിഷയത്തെ കുറിച്...മാഷെ ലേഖനം വളരെ നന്നായിട്ടുണ്ട്.ഈ വിഷയത്തെ കുറിച്ച് പറഞ്ഞപ്പോഴൊക്കെ എനിക്ക് വളരെ അധികം കേള്‍ക്കേണ്ടിവന്നിട്ടുണ്ട്....അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച്ക് കൂടുതല്‍ അറിയാന്‍ എനിക്ക് ആഗ്രഹം ഉണ്ട്...ജോത്സ്യം ശരിക്കും ഒരു ഭാരതസംസ്കാരമെ അല്ല. സംസ്കാരങ്ങളുടെ കൈമാറ്റ കേന്ദ്രങ്ങളില്‍ എവിടെയോവച്ച് നമ്മള് പെറുക്കിയെടുത്തതല്ലെ ഇത്.ആര്‍ഷഭാരതത്തിലെ ജോതിഷം ഒരു നിരീക്ഷാത്മക ശാസ്ത്രം മാത്രമായിരുന്നു.ബാബിലോണിയയിലായിരുന്നു ജോത്സ്യം അതായത് തങ്ങളുടെ ജയപരാജയങ്ങളുടെ കാര്യകാരണങ്ങള്‍ ഗ്രഹങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്ന പരിപാടി ആദ്യം തുടങ്ങിയത് എന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു,അനിശ്ചിതാവസ്തയില് സ്വന്തം നാടുവിട്ട് പലായനം ചെയ്ത ബാബിലോണിയന്‍ ജനത ഗ്രീക്കിലും മറ്റും ഈ സംസ്കാരം പടര്ന്നുപിടിക്കാനിടയാക്കി.അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടയോട്ടകാലത്തണ് ഇന്ത്യയില്‍ ഈ സംസ്കാരം എത്തുന്നത്...ഇസ്ലാം മതത്തിന്റെ കര്‍ശന നിലപാട് ഇസ്ലാം രാഷ്ട്രങ്ങളെ ഇതില്‍ നിന്നും ഒരു പരിതിവരെ മാറ്റിനിര്‍ത്തിയിട്ടുണ്ട്.ശാസ്ത്രപുരോഗതിയിലൂടെ യൂറോപ്പ്യന്‍ രാഷ്ട്രങ്ങളും ഇതില്‍ നിന്നും വഴിമാറിനടന്നിട്ടുണ്ട്.പക്ഷെ നമ്മുടെ നാട്ടില്‍ മാത്രം ഇത് കൂടുതല്‍ സക്തിപ്പെടുകയാണ്..

മാഷിനോര്മയുണ്ടോ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോത്സ്യം ഒരു പഠനവിഷയമാക്കുമെന്നൊക്കെ ഒരു വാര്‍ത്ത ഉണ്ടായിരുന്നു....ശാസ്ത്രം എന്ന പദം വളരെ അധികം തെറ്റിദ്ദാരണ വരുത്തിവച്ചിട്ടുണ്ട്.ഇംഗ്ലീഷിലെ സയന്‍സ് എന്ന പദത്തിന് പകരം ശാസ്ത്രം എന്ന വാക്ക് ഉപയോഗിക്കുന്നിടത്തണ് കുഴപ്പം എന്നു തോന്നുന്നു...സംസ്കൃതത്തില്‍ ശാസിക്കപ്പെടെണ്ടതണ് ശാസ്ത്രം.ഗുരുവിന്റെ ശാസനയാണ് പ്രമാണം.എന്നാല്‍ സയന്‍സില്‍ ശാസനയ്ക് വിലയില്ല.യുക്തിക്കും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും എത്തിച്ചേരുന്ന നിഗമനങ്ങള്‍ക്കും മാത്രമെ വിലയുള്ളൂ..അങ്ങനെ വരുമ്പോള്‍ പേരിലുള്ള ശാസ്ത്രം പോലും ജ്യോല്സ്യത്തിന് ഒരു സയിന്റിഫിക്ക് പരിവേഷം നല്കുന്നില്ലാ അല്ലെ മാഷെ.......https://www.blogger.com/profile/10065640204657937230noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-48462765550895924602007-03-28T19:46:00.000-07:002007-03-28T19:46:00.000-07:00അശൊകേട്ടാ.നല്ല ലേഖനം.മനുഷ്യന്റെ ചില weakness-കളെ ച...അശൊകേട്ടാ.നല്ല ലേഖനം.
മനുഷ്യന്റെ ചില weakness-കളെ ചൂഷണം ചെയ്യുന്ന മറ്റൊരു കൂട്ടര് !sanjuhttps://www.blogger.com/profile/07465457725205517848noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-4715392879827497502007-03-28T10:16:00.000-07:002007-03-28T10:16:00.000-07:00ആ ജ്യോതിഷം ജ്യോതിശ്ശാസ്ത്രമാണു കുമാരേട്ടാ. അല്ലാതെ...ആ ജ്യോതിഷം ജ്യോതിശ്ശാസ്ത്രമാണു കുമാരേട്ടാ. അല്ലാതെ യവനമായ ഭാവി പ്രവചനമല്ല. ഇന്നത്തെ ജോത്സ്യം തട്ടിപ്പു തന്നെയാണു.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-88266426714380365612007-03-28T09:50:00.000-07:002007-03-28T09:50:00.000-07:00“പുരാണപ്രസിദ്ധരായ കഥാപാത്രങ്ങള്‍ ആരും തന്നെ ജ്യോത്...“പുരാണപ്രസിദ്ധരായ കഥാപാത്രങ്ങള്‍ ആരും തന്നെ ജ്യോത്സ്യന്മാരെ സമീപിക്കുന്നതായി എവിടെയും കാണുന്നുമില്ല.“ മുതലായ ബള്ന്ടറുകള് ഒഴിവാക്കണം. ദേവാംശമുള്ള ,നിങ്ങള്‍ പരാമറ്ശിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ ഗുരുകുല വിദ്യാഭ്യാസ കാലത്തു തന്നെ ജ്യോതിഷം പടിക്കുന്നുണ്ട്. അവര്‍ക്കു ദേവഗുണം കൂടുതല്‍ ഉള്ലതിനാല്‍ ഇവ നോക്കെണ്ടതില്ല എന്ന് പുരണങങളില് പരാമര്‍ശിക്കുന്നുണ്ട്.
അവരുടെ ര്ണ്ടാം തലമുറ മുതല്‍ ജ്യോതിഷം നോക്കുന്നുമുണ്ട്.
പിന്നെ കുമാരേട്ടന് ഇതിലോന്നും തെല്ലും വിശ്വാസം ഇല്ല കേട്ടോ...........- കുമാരേട്ടന് -https://www.blogger.com/profile/02482653214170910769noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-79296802230357609862007-03-28T09:19:00.000-07:002007-03-28T09:19:00.000-07:00ലുട്ടാപ്പിക്കുട്ടാ അക്ഷരക്കഷായം ബ്ലോഗില്‍ വരുന്ന ഒ...ലുട്ടാപ്പിക്കുട്ടാ അക്ഷരക്കഷായം ബ്ലോഗില്‍ വരുന്ന ഒന്നിനും കോപ്പീറൈറ്റ് നിയമം ബാധകമല്ല. പിങ്കുറിപ്പ് വായിച്ചില്ലേ. യൂണിവേര്‍സല്‍ റൈറ്റാണു.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-88413043453383769122007-03-28T08:58:00.000-07:002007-03-28T08:58:00.000-07:00ashokan karthayude vyazhathil shani keri pidichu.....ashokan karthayude vyazhathil shani keri pidichu.. athanu ingine okke ezhuthan thonnan kaaranam.... budhanu rakshikkan varanamennundu pakshe traffic block karanam varan pattunnilla.....

macha.... my father was also a famous jyothishi.... but i never believe in this... now i am gona take a printout of this and distribute all the people who argues about it... copy right case onnum kodukkillalloo.ലുട്ടാപ്പി::luttappihttps://www.blogger.com/profile/10986751855766329453noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-57640179195253029052007-03-28T08:56:00.000-07:002007-03-28T08:56:00.000-07:00ashokan karthayude vyazham shaniyilekku tashokan karthayude vyazham shaniyilekku tലുട്ടാപ്പി::luttappihttps://www.blogger.com/profile/10986751855766329453noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-61990440139818238812007-03-27T08:54:00.000-07:002007-03-27T08:54:00.000-07:00ദില്ബാസുരനെ തെറ്റിദ്ധരിച്ചതിനു മാപ്പ്.ദില്ബാസുരനെ തെറ്റിദ്ധരിച്ചതിനു മാപ്പ്.Leaves of Mindhttps://www.blogger.com/profile/11501235201505210471noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-74152841365304274312007-03-27T08:52:00.000-07:002007-03-27T08:52:00.000-07:00ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ പറയല്ലെ സാന്റോ, ദില്ബ...ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ പറയല്ലെ സാന്റോ, ദില്‍ബു....അച്ഛന്റെ 16 ഒക്കെ work എന്നു പറഞ്ഞാ....കരഞ്ഞു പോകും.Leaves of Mindhttps://www.blogger.com/profile/11501235201505210471noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-26457295655848103102007-03-27T05:22:00.000-07:002007-03-27T05:22:00.000-07:00ഏയ്,സാന്റോസേ കുഴപ്പം എന്റെ ഭാഗത്താണ്. ഞാന്‍ പോസ്റ്...ഏയ്,
സാന്റോസേ കുഴപ്പം എന്റെ ഭാഗത്താണ്. ഞാന്‍ പോസ്റ്റിന്റെ പേര് ശ്രദ്ധിയ്ക്കാതെ ഒരു ജോക്ക് അപ്രീഷ്യേറ്റ് ചെയ്യാന്‍ പോയതാ. ആരെ പറഞ്ഞാല്‍ മതി? :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-60608665671413933752007-03-27T05:18:00.000-07:002007-03-27T05:18:00.000-07:00പോസ്റ്റ് കലക്കി.....[ലീവ്സ് ഓഫ് മയിന്റേ....ദില്‍...പോസ്റ്റ് കലക്കി.....

[ലീവ്സ് ഓഫ് മയിന്റേ....ദില്ബന് താങ്കളുടെ തമാശ കേട്ട് ചിരിച്ചതല്ലേ..എനിക്കും ചിരി വന്നു ആ കീറു കേട്ടു...അതിനെ ഇങ്ങനെ ഏനക്കേട് എന്നൊക്കെ വിളിച്ചാലോ...ഒരു പ്രതിപക്ഷ ബഹുമാനം ഇല്ലാതെ...]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-32275991538532829352007-03-27T04:48:00.000-07:002007-03-27T04:48:00.000-07:00എന്നതാ ദില്‍ബാസുരനു ഒരേനക്കേട്?എന്നതാ ദില്‍ബാസുരനു ഒരേനക്കേട്?Leaves of Mindhttps://www.blogger.com/profile/11501235201505210471noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-70988580618423732302007-03-27T04:17:00.000-07:002007-03-27T04:17:00.000-07:00ഹ ഹാാാാ....ല്ലിവ്സ് ഓഫ് മൈന്റേ.... എനിക്ക് വയ്യ...ഹ ഹാാാാ....

ല്ലിവ്സ് ഓഫ് മൈന്റേ.... എനിക്ക് വയ്യാ.. :-DAnonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-6913987781236611934.post-38512405592025423672007-03-27T04:13:00.000-07:002007-03-27T04:13:00.000-07:00"Work" അശോകേട്ടാ ജോത്സ്യന്മാരെപ്പോലെ തന്നെ കുഴപ്പക..."Work" അശോകേട്ടാ ജോത്സ്യന്മാരെപ്പോലെ തന്നെ കുഴപ്പക്കാരാ പൂജാരികളും. ഒരു സ്നേഹിതന്റെ അച്ഛന് മരിച്ചു. 16 അടിയന്തിരവും കഴിഞ്ഞു. ഞങ്ങളുടെ പൊതു സുഹൃത്തായ ഒരു ഏമ്പ്രാന്തിരി കണ്ടുമുട്ടിയപ്പോള്‍ ചോദിച്ചത് കേക്കുക, " എന്റെ ഉണ്ണീ നമ്മള് തമ്മില്‍ ഇത്ര അടുത്തറിയാമായ്യിരുന്നിട്ടും നിന്റെ അച്ഛന്റെ 'വര്‍ക്ക്' നീ മാമ്പള്ളിക്കാര്ക്ക് കൊടുത്തല്ലോ?"
സംഗതി കലക്കി.Leaves of Mindhttps://www.blogger.com/profile/11501235201505210471noreply@blogger.com